കോണ്‍കകാഫിൽ പോരാട്ടം കിടുക്കുന്നു, കാനഡയും മെക്സിക്കോയും തകർപ്പൻ പ്രകടനം

കോണ്‍കകാഫിൽ പോരാട്ടം കിടുക്കുന്നു. കാനഡയും മെക്സിക്കോയും തകർപ്പൻ പ്രകടനവുമായി ജയിച്ച് കയറി. മെക്സിക്കോ ക്യൂബയെയും കാനഡ മാര്‍ട്ടിന്‍ക്വുവിനേയും ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഏഴ് ​ഗോളിന്റെ വമ്പൻ ജയമാണ് കാനഡ നേടിയത്. എതിരില്ലാത്ത നാല് ​ഗോളിനായിരുന്നു കാനഡയുടെ തകർപ്പൻ ജയം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here