
AFC കപ്പിൽ ചെന്നൈയിൻ എഫ്സിക്ക് സമനില. മിനർവ പഞ്ചാബിനെതിരായ മത്സരത്തിൽ 90 മിനുട്ടിലെ മുഹമ്മദ് റാഫിയുടെ ഗോളിൽ ആണ് ചെന്നൈയിൻ സമനില പിടിച്ചത്. AFC കപ്പിലെ റാഫിയുടെ കന്നി ഗോളാണിത്.
ടൂർണമെന്റിൽ ഏറ്റവും പ്രായമേറിയ ഗോൾ സ്കോററായി മാറുകയും ചെയ്തു റാഫിച്ച. ഇതോടെ ഗ്രൂപ്പിൽ പോയന്റ് നിലയിൽ ഒന്നമതാണ് ചെന്നൈയിൻ. മിനർവയുടെ എഎഫ്സി സ്വപ്നങ്ങൾ ഈ സമനിലയയോടുകൂടി പൊലിഞ്ഞു.
-Advertisement-