
കോപയിൽ കിംഗ്സ് തങ്ങളെന്ന് കാണിച്ച് ബ്രസീൽ. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് ബ്രസീൽ അടിച്ചു പൊളിച്ചത്.
കസമിറോ, ഫിർമിനോ, എവർട്ടൺ, വില്ല്യൻ,ഡാനി ആൽവേസ് എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്. ഇതോടെ രണ്ട് വിജയവും ഒരു സമനിലയും നേടിയ ബ്രസീൽ ഏഴു പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി.
-Advertisement-