കവാനി അടിച്ചു, ചാമ്പ്യന്മാരായ ചിലിയെ തകർത്ത് ഉറുഗ്വേ

കോപ അമേരിക്കയിൽ തകർപ്പൻ ജയവുമായി ഉറുഗ്വേ. ചാമ്പ്യന്മാരായ ചിലിയെ തകർത്താണ്. പി എസ് ജി സ്ട്രൈക്കർ എഡിസൺ കവാനിയാണ് മത്സരത്തിലെ വിജയ ഗോൾ നേടിയത്. കടുത്ത എതിരാളികളായ ചിലിയും ഉറുഗ്വേയും തമ്മിൽ കോപ്പയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ക്വാർട്ടറിൽ പെറുവിനെ ആയിരിക്കും ഉറുഗ്വേ നേരിടുക. നിലവിൽ ഉറുഗ്വേ ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here