
കോപയിൽ ബ്രസീൽ – അർജന്റീന സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങുന്നു. സെമിയിൽ അർജന്റീന – ബ്രസീൽ പോരാട്ടം നടക്കുമെന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. 27ആം തീയതി മുതൽ ആയിരിക്കും കോപയിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. ക്വാർട്ടറിൽ ബ്രസീലിന് പരാഗ്വേ ആണ് എതിരാളികൾ, അതെ സമയം അർജന്റീനക്ക് വെനിസ്വേല ആണ് എതിരാളികൾ. അർജന്റീനയും ബ്രസീലും ജയിച്ചാൽ സെമിയിൽ ഇരു ടീമുകളും ഏറ്റുമുട്ടും.
ക്വാർട്ടർ ഫൈനൽ
🇧🇷 Brazil vs Paraguay 🇵🇾
🇻🇪 Venezuela vs Argentina 🇦🇷
🇨🇴 Colombia vs Chile 🇨🇱
🇺🇾 Uruguay vs Peru 🇵🇪
-Advertisement-