
പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണൽ പുതിയ എവേ ആന്റ് ഹോം ജേഴ്സികൾ പുറത്തിറക്കി. അഡിഡാസ് ആണ് ഇത്തവണ ജേഴ്സി ഇറക്കണത്. ഒരിടവേളയ്ക്ക് ശേഷമാണ് ആഴ്സണലും അഡിഡാസും കൈകോർക്കുന്നത്.


കഴിഞ്ഞ വർഷം വരെ പൂമ ആയിരുന്നു ആഴ്സണലിന്റെ കിറ്റ് ഒരുക്കിയിരുന്നത്. 2014 മുതലായിരുന്നു പൂമ ആഴ്സണലുമായി കരാർ ഉണ്ടാക്കിയത്.
-Advertisement-