എൽ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുന്നു, ലാ ലീഗ ഫിക്സ്ചർ എത്തി

ലാ ലീഗ ഫിക്സ്ചർ എത്തി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന എൽ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുന്നു. ഈ സീസണിൽ ആദ്യ ക്ലാസ്സിക്കോ ക്യാമ്പ് ന്യൂവിൽ ആണ് നടക്കുക. ഒക്ടോബർ, മാർച്ച് മാസങ്ങളിലാണ് 2019-2020 സീസണിലെ ക്ലാസ്സിക്കോ മത്സരങ്ങൾ അരങ്ങേറുക.

മാർച് 1 ന് ആണ് സാന്റിയാഗോ ബെർണാബുവിൽ ക്ലാസ്സിക്കോ അരങ്ങേറുക. റയൽ മാഡ്രിഡിന്റെ ആദ്യ എതിരാളികൾ സെൽറ്റ വിഗോയാണ്. ലയണൽ മെസ്സിയുടെയും ബാഴ്‍സയുടെയും ആദ്യ എതിരാളികൾ അത്ലെറ്റിക്ക് ബിൽബാവോയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here