
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ ഇന്ത്യൻ U-15 ടീമിൽ. തായ്ലാന്റിലേക്ക് വിദേശ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 15 ടീമിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടം നേടിയത്. മഞ്ഞപ്പടയുടെ സ്വന്തം യൊയിഹെൻബ സുകം, അമനും ഇന്ത്യൻ ടീമിലെത്തി. ജൂലൈ 27ന് തായ്ലാന്റിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം ഓഗസ്റ്റ് 10 വരെ അവിടെയായിരിക്കും.
ടീം;
GOALKEEPERS: Lionel Rymmei, Aman Sahani, Mohit Dhami
DEFENDERS: Paogoumang Singson, Shameek Vas, Ranjan Soren, Amandeep, Pritam Sorokhaibam, Halen Nongtdu, Anish Mazumder
MIDFIELDERS: Satvik Sharma, Sibajit Leimapokpam, Maheson Tongbram, Aula Siba Prasad, Taison Loitongbam, Ratanbi Chaphamayum, Renedy Yumnam, Lalthangliana, Yoihenba Sukham
FORWARDS: Himanshu Jangra, Sridarth Nongmeikapam, Shubho Paul, Isac Zomuanpuia
HEAD COACH: Bibiano Fernandes