
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ആവേശമുയർത്തിക്കൊണ്ട് പുതിയ ബ്ലാസ്റ്റേഴ്സ് ആന്തം പുറത്ത് വിട്ടു. “ഡാലേ ഡാലേ ഓ ഡാലേ ഓ” എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സെപ്റ്റംബർ നാലിനാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ആരംഭിക്കുക. ഒക്ടോബർ 20 നു ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും
-Advertisement-