
ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം മത്സരത്തിൽ നോർത്തീസ്റ്റ് ഗോവയെ നേരിടും. മലയാളി താരം രെഹ്നേഷ് നോർത്തീസ്റ്റിന്റെ ടീമിലുണ്ട്.
കഴിഞ്ഞ സീസണിൽ ലീഗിലെ ഏറ്റവു മോശം പ്രകടനത്തിന്റെ ഉടമകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഈ സീസണിൽ ഉയർത്തെഴുന്നേൽക്കേണറ്റതുണ്ട്.
ഗോവ എഫ് സി കഴിഞ്ഞ സീസണിലെ ആക്രമണ ഫുട്ബോൾ തന്നെ ഇത്തവണയും തുടരും. ടീമിനെ ആക്രമണ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് സജ്ജമാക്കൊയിരിക്കുന്നത് എന്ന് ഗോവൻ പരിശീലകൻ ലൊബേര പറഞ്ഞിരുന്നു.
-Advertisement-
