നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് സ്പർസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ വമ്പൻ പരാജയമാണിത്. എൻഡോബലെ, സൊൺ, എറിക് ബയി, കെയ്ൻ,ഒറിയെ എന്നിവരാണ് ഗോളടിച്ചത്.
യുണൈറ്റഡിന്റെ ആശ്വാസ ഗോൾ ബ്രൂണോ ഫെർണാണ്ടസ് ആണ് നേടിയത്. പതിവ് പോലെ ഇത്തവണയും പെനാൽറ്റിയയിരുന്നു. ആദ്യ പകുതിയിൽ തന്നെ മാർഷ്യൽ ചുവപ്പ് കണ്ട് പുറത്ത് പോയൊരുന്നു. രണ്ടാം പകുതിയിൽ പോഗ്ബ അൺലീഷ് ചെയ്ത പെനാൽറ്റിയും യുണൈറ്റഡിന് വിനയായി.
-Advertisement-