എ.എഫ്.സി കപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ അണ്ടർ 16 ടീമിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിയറ്റ്നാമിനെ മറികടന്നത്.  ഇന്ത്യയുടെ പരിപൂർണ ആധിപത്യം കണ്ട മത്സരത്തിൽ ഫിനിഷിങ്ങിലെ പോരാഴ്മകളാണ് ഇന്ത്യക്ക് കൂടുതൽ നേടാനാവാതെ പോയത്. മത്സരത്തിന്റെ 86ആം മിനുട്ടിൽ വിക്രമാണ് ഇന്ത്യയുടെ ഗോൾ നേടിയത്. വിക്രമിന്റെ...
സാഫ് കപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. മാൽദീവ്‌സ് ആണ് ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സാഫ് കിരീടം നേടിയത്. ഇരു പകുതികളിലുമായി നേടിയ ഗോളുകളാണ് മാൽദീവ്‌സിന്റെ വിജയം ഉറപ്പിച്ചത്. ഇന്ത്യയുടെ ആശ്വാസ ഗോൾ ഇഞ്ചുറി ടൈമിലാണ് പിറന്നത്. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ...
പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ സാഫ് കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ കടന്നു.  ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.  മാൽദീവ്‌സ് ആണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. മലയാളി താരം ആഷിഖ് കുരുണിയൻ രണ്ടു അസിസ്റ്റുകളുമായി കളം നിറഞ്ഞു കളിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ...
ഒരോ ഫുട്ബോൾ പ്രേമിയേയും വീണ്ടും വീണ്ടും ഇന്ത്യൻ ഫുട്ബോളിലേക്ക് പ്രതിക്ഷ നൽകുന്ന വിജയം. അർജന്റീനക്കെതിരെയുള്ള വിജയം ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന ഉണർവ് ചെറുതൊന്നുമല്ല. കുറച്ച് കൊല്ലങ്ങളായി ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ കാലഘട്ടത്തിലാണ്. ദേശിയ മാധ്യമങ്ങൾ ഉൾപെടെ ക്രിക്കറ്റിന്റെ മയാലോകത്ത് നിന്നുമുള്ള വാർത്തകൾ വലിയ കോളങ്ങളിലും ഫുട്ബോളിനെ കുറിച്ചുള്ളത് ഒരു ചെറുകോളത്തിൽ ഒതുക്കുന്ന പതിവിയിരുന്നു പണ്ടോക്കെ. ഇപ്പോൾ...
ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രം സൃഷ്ട്ടിച്ച രാവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന് ലാറ്റിൻ അമേരിക്കൻ ശക്തികളായ അർജന്റീന അണ്ടർ 20 ടീമിനെതിരെ വിജയം. ഒന്നിന്നെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ചരിത്രം സൃഷ്ട്ടിച്ച വിജയം നേടിയെടുത്തത്. ഒരു വേളയിൽ 10 പേരായി ചുരുങ്ങിയിട്ട് പോലും മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. സ്പെയിനിൽ നടന്ന...
ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ പിറന്നാളാന്ന്. സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് ആശംസകളും അഭിനന്ദങ്ങളും അദ്ദേഹത്തെ ഇന്ന് തേടിയെത്തുന്നു. ഒരു പക്ഷേ രണ്ടോ മൂന്നോ കോല്ലം മുൻമ്പ് വരെ ചേത്രിയുടെ പിറന്നാൾ നമ്മളിൽ എത്രപേർ അറിഞ്ഞിരുന്നു?. ഒരു ചെറിയ വിഭാഗം ഫുട്ബോൾ പ്രേമികളല്ലാതെ ആരും അറിഞ്ഞിരുന്നില്ല. പക്ഷേ ഇന്ന് സ്ഥിതി മാറി, അത് നമ്മളിൽ വെറുതെ...
മലയാളികളുടെ യശസ്സ് വാനോളമുയർത്തി ഗോകുലത്തിന്റെ ചുണക്കുട്ടികൾ. കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ഗോകുലം അണ്ടർ 13 ടീം കിരീടമുയർത്തി . ബെംഗളൂരു എഫ്സിയുടെ U-13 ടീമിനെ പരാജയപ്പെടുത്തിയാണ് ഗോകുലം സുവർണ നേട്ടം സ്വന്തമാക്കിയത്. 5-1 നാണ് ഗോകുലം ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോകുലം ലീഡ് നേടിയിരുന്നു. ആദ്യ...
ഇന്ത്യൻ യുവതാരമായ ആര്യൻ ഗുപ്തയെ സ്പാനിഷ് ടീം സ്വന്തമാക്കി. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ AD അൽകോർക്കൻ ആണ് ആര്യൻ ടീമിലെത്തിച്ചത്. ഇതോടു കൂടി സ്പാനിഷ് ടീമുകളുമായി കരാർ ഒപ്പിടുന്ന നാലാം ഇന്ത്യൻ താരമായി മാറി ആര്യൻ ഗുപ്ത. സ്പാനിഷ് രണ്ടാം ഡിവിഷനിലെ മികച്ച അക്കാദമികളിൽ ഒന്നും കൂടിയാണ് AD അൽകോർക്കൻ. യൂറോപ്പിലേക്കുള്ള ആര്യന്റെ രണ്ടാം...
ചൈനയിൽ നടക്കുന്ന നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അണ്ടർ 16 ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. തായ്‌ലൻഡ് ആണ് ഇന്ത്യയെ തോൽപ്പിച്ചത്. സ്കോർ 3-1. അവസാന മിനിറ്റുകളിൽ വരുത്തിയ പിഴവ് ആണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. മത്സരത്തിന്റെ അവസാന മിനുട്ടുകൾ വരെ ഇരു ടീമുകളും ഒരു ഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ അവസാന രണ്ടു മിനുറ്റിൽ...
ചൈനീസ് കരുത്തിനു മുൻപിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ പൊരുതി തോറ്റു. ചൈനീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യൻ U-16 ടീമിന് പരാജയമേറ്റു വാങ്ങേണ്ടി വന്നത്. ചൈനയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിലെ കന്നി മത്സരത്തിൽ പരാജയത്തോടു തുടങ്ങേണ്ടി വന്നു ഇന്ത്യക്ക്. ചൈനയുടെ അണ്ടർ 17 ടീമിനെതിരെ പൊരുതി നിന്ന ഇന്ത്യയുടെ അണ്ടർ 16 കുട്ടികൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ...

Recent Posts