Kerala Blasters

Latest Kerala Blasters news in Malayalam from BlastersNews.com, including transfer updates, rumors, results, scores, and player interviews.

ഈ സീസണിലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കൊച്ചിയിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി തന്നെയാണ്. ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. ലോകകപ്പ് ആരവങ്ങൾ ഉയരുമ്പോൾ പുതിയ സീസണിന് വേണ്ടി ഒരുങ്ങാൻ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ...
ഇംഗ്ലണ്ട് - കൊളംബിയ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിന് അതിഥിയായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വെസ് ബ്രൗൺ. അതിഥിയായി എത്തിയ വെസ് ബ്രൗണിനെ ആദ്യ പകുതിയിൽ ഫിഫ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജർമൻ ഇതിഹാസം ലോതർ മത്താവുസിനൊപ്പമാണ് വെസ് ബ്രൗൺ ഗാലറിയിൽ കളി കണ്ടത്. മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ട് കൊളംബിയയെ...
ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിനവസാനമായി. കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകൾ എത്തി. വമ്പൻ ടീമുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുമ്പോൾ ആർത്തിരമ്പുന്ന മഞ്ഞപ്പടയിലൊരാളാകാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരവസരമൊരുങ്ങിയിരിക്കുകയാണ്. ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രീ സീസൺ ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. https://twitter.com/KeralaBlasters/status/1014122601541615622 275, 390, 490, 775, 2000 എന്നിങ്ങനെയാണ്...
കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരക്ക് കൂടുതൽ കരുത്ത് പകരം ഇനി ഒരു ഫ്രഞ്ച് താരം കൂടി. 34 കാരനായ  സിറിൽ കാലി ആണ് കേരള പ്രതിരോധ നിരയിലേക്ക് എത്തുന്നത്. ഗ്രീക്ക് ക്ലബായ അപ്പോളൻ പോണ്ടോവിന്റെ താരമായിരുന്നു സിറിൽ കാലി. https://twitter.com/KeralaBlasters/status/1014154348715130880 34 കാരനായ സിറിൽ കാലിയുടെ വരവോടെ അനസ് എടത്തൊടികയും സന്ദേശ് ജിങ്കനും അടങ്ങുന്ന പ്രതിരോധ നിര...
കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ നടക്കുന്ന പ്രീ സീസൺ കപ്പിൽ മത്സരിക്കും. ഇത്തവണ മഞ്ഞപ്പടയോട് ഏറ്റുമുട്ടുന്നത് ചില്ലറക്കാരല്ല. ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റി, ലാ ലീഗ ക്ലബായ ജിറോണ എഫ്സി എന്നിവരോടൊപ്പമാണ് ദൈവത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സും മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റിയെ നേരിടും. ജൂലൈ 24 നാണ് കൊച്ചിയിൽ...
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശമായി സന്തോഷ് ട്രോഫി നേടിയ കേരളാ ടീമംഗമായ ജിതിൻ എം എസ് ബ്ലാസ്റ്റേഴ്‌സിലെത്തി. സന്തോഷ് ട്രോഫിയിൽ ടോപ്പ് സ്കോറർ ആയിരുന്ന ജിതിൻ എഫ്‌സി കേരളയുടെ താരമായിരുന്നു. 5 ലക്ഷം രൂപ ട്രാൻസ്ഫർ ഫീയായി നൽകിയാണ് ജിതിനെ മഞ്ഞപ്പടയിലേക്കെത്തിച്ചത്. മൂന്നു വർഷത്തെ കരാറിലാണ് ജിതിൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. https://twitter.com/KeralaBlasters/status/1011927978102571009 കേരളാ ക്ലബ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായാണ്...
നോർത്ത് ഈസ്റ് യുണൈറ്റഡ് എഫ്സിയുടെ മധ്യനിര താരം സിമിൻലെൻ ഡൗങ്ങൽ കേരളം ബ്ലാസ്റ്റേഴ്‌സിലേക്ക്. ട്വിറ്ററിലൂടെയാണ് മണിപ്പൂരിന്റെ സ്വന്തം ലെനിനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിക്കുന്ന വാർത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടത്. അടുത്ത സീസണിൽ കപ്പടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെയാണ് ഒന്നിന് പിറകെ ഒന്നായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ടീമിലെത്തിക്കുന്നത്. https://twitter.com/KeralaBlasters/status/1012659510245187584 ജെസിടിയുടെ യൂത്ത് അക്കാദമിയുടെ കളിയാരംഭിച്ച...
കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു താരം കൂടെ ക്ലബ് വിട്ടു. ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ് അടുത്ത സീസണിൽ എഫ് സി ഗോവയിലെത്തുമെന്നാണ് ക്ലബ് സ്ഥിതീകരിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങിൽ മികച്ച പ്രകടനമാണ് ജാക്കിചന്ദ് സിങ് കാഴ്ചവെച്ചിരുന്നത്. അപ്രതീക്ഷിതമായ ഈ നീക്കം ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിൽ 55 ലക്ഷം രൂപയ്ക്കായിരുന്നു...
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ പ്രീ സീസൺ ടൂർണമെന്റ് കൊച്ചിയിൽ നടക്കും. ലാ ലീഗ്‌ ടീമടക്കം മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് കൊച്ചിയിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റി, ലാ ലീഗ ക്ലബായ ജിറോണ എഫ് സി എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. https://twitter.com/KeralaBlasters/status/1011533219420749826 ജൂലൈ 24, 27, 28 തിയ്യതികളിലാണ് മത്സരം.  275 രൂപ...

Recent Posts