Kerala Blasters

Latest Kerala Blasters news in Malayalam from BlastersNews.com, including transfer updates, rumors, results, scores, and player interviews.

കേരള ബ്ലാസ്റ്റേഴ്സിന് ആവേശമായി ഇഷാൻ പണ്ഡിത എത്തി. 2 വര്‍ഷത്തെ കരാറില്‍ ആണ് സൂപ്പർ താരം കൊച്ചിയിൽ എത്തുന്നത്. ബംഗളൂരുവിലെ ബിഡിസിഎ ഡിവിഷൻ എ സംസ്ഥാന ലീഗില്‍ തരംഗം സൃഷ്ടിച്ച്‌ ഫുട്ബോള്‍ ജീവിതം ആരംഭിച്ച പണ്ഡിത, 2014ല്‍ 16-ാം വയസ്സില്‍ സ്പെയിനിലേക്ക് മാറി. അവിടെ യുഡി...
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്റ്റാർ സൊട്ടിരിയോയുടെ ഓപ്പറേഷൻ വിജയകരം. പരിക്ക് കാരണം ഇനി ദീര്‍ഘകാലം സൊട്ടിരിയോ കളത്തിന് പുറത്തായിരിക്കും കഴിഞ്ഞ ആഴ്ച ഒരു റ്റ്രെയിനിംഗ് സെഷനില്‍ ആയിരുന്നു ഫോര്‍വേഡ് ജോഷ്വാ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റത്. ഒരു കളി പോലും കളിക്കാതെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിന് പരിക്കേറ്റത്...
കേരള ബ്ലാസ്റ്റേഴ്സിന്റെ ഖാബ്ര ഈസ്റ്റ് ബംഗാളിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ ഖാബ്ര സീസണില്‍ മഞ്ഞപ്പടക്ക് വേണ്ടി 7കളികൾ കളിച്ചിട്ടുള്ളൂ. ഖാബ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബെംഗളൂരു എഫ്സിയിൽ നിന്നാണ് കൊച്ചിയിലേക്ക് ഖാബ്ര എത്തിയത്. ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച്ച...
ആരാധകരേ ഞെട്ടാൻ തയ്യാറെടുത്തോളൂ, പ്രബീർ ദാസിനെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു‌. ബെംഗളൂരു എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രബിർ ദാസിനെ റാഞ്ചുന്നത്. രണ്ട് കൊല്ലത്തെ കരാറിലാവും താരം കൊച്ചിയിൽ എത്തുക. ഇതുവരെ 106 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള പ്രബീർ ദാസ് എടികെ മോഹൻ ബഗാനൊപ്പം...
വീണ്ടും ആരാധകരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഓസ്ട്രേലിയയിൽ നിന്നും സൂപ്പർ സ്ട്രൈക്കർ കൊച്ചിയിലെത്തി. ഓസീസ് ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷ്വ സൊറ്റീരിയോ ആണ് പുതിയ സൈനിംഗ്. ജിയാനു അപോസ്തൊലിസിന്റെ പകരക്കാരാനായി എത്തുന്ന ജോഷ്വ വിംഗറായും സ്ട്രൈക്കറായും തിളങ്ങും. 27കാരനായ താരം ഓസ്ട്രേലിയൻ അണ്ടർ 23,21...
കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് ഇഷ്ഫാഖ് അഹമ്മഫദ്. വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പമുണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മഫദ് ക്ലബ്ബ് വിട്ടു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഇഷ്ഫാഖ് അഹമ്മദ് ഫസ്റ്റ് ടീം കോച്ചും പിന്നീട് സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്‌. കേരള ബ്ലാസ്റ്റേഴ്സ് ഉടനെത്തന്നെ പകരക്കാരനെ എത്തിക്കും.
കേരള ബ്ലാസ്റ്റേഴ്സ് മാപ്പ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് ഇന്ന് പരസ്യമായി മാപ്പു പറഞ്ഞു. കേരള പരിശീലകന്‍ ഇവാന്‍ വുകമാനോവിചും പരസ്യമായി മാപ്പു പറയണം എന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ വിധി അംഗീകരിച്ചാണ് ക്ലബും കോച്ചും ഇന്ന് പരസ്യമായി മാപ്പു പറഞ്ഞത്. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ...
കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരായ ശിക്ഷാനടപടികൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. എ ഐ എഫ് എഫ് അച്ചടക്ക സമിതി പ്ലേ ഓഫ് മത്സരത്തിനിടയില്‍ പിച്ചില്‍ നിന്ന് ഇറങ്ങിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ പിഴ ചുമത്തി. ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമാനോവിചിന് പത്ത്...
കേരള ബ്ലാസ്റ്റേഴ്സിനായി ലൂണ സൂപ്പർ കപ്പിൽ ഇറങ്ങില്ല. കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട പ്രസ്സർ അനുസരിച്ച്, കേരള ബ്ലാസ്റ്റേഴ്സ് ആദ്രിയാൻ ലൂണക്ക് അവധി നൽകുകയാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ലൂണ ആഗ്രഹിക്കുന്നുവെന്നും അതിന് ബ്ലാസ്റ്റേഴ്സ് അനുമതി കൊടുക്കുകകയും ചെയ്തു. ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായിരുന്നു...
കേരള ബ്ലാസ്റ്റേഴ്സിന് കോടികളുടെ വമ്പൻ പിഴ. കോച്ച് ഇവാനെതിരെയും നടപടി വരും. മാധ്യമ റിപ്പോർട്ട് അനുസരിച്ച് 5മുതൽ 7 കോടിയോളം രൂപ പിഴ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് അടക്കേണ്ടി വരിക. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് കേരള ബ്ലാസ്റ്റേഴ്സിനോട് ഈടാക്കുന്നത്. ഇതിന് പുറമേ...

Recent Posts