FootballISL ആദ്യ ജയം തേടി ഡൽഹി നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങുന്നു By News Room - 30th October 2018 - 9:01 pm ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ ജയം തേടി ഡൽഹി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ലീഗിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും പുതിയ പരിശീലകന് കീഴിൽ ആദ്യ ജയം നേടാൻ ഡൽഹിക്കായിരുന്നില്ല. -Advertisement-