ആദ്യ ജയം തേടി ഡൽഹി നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ ജയം തേടി ഡൽഹി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ലീഗിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും പുതിയ പരിശീലകന് കീഴിൽ ആദ്യ ജയം നേടാൻ ഡൽഹിക്കായിരുന്നില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here