
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെതിരെ ഉജ്ജ്വല വിജയവുമായി ജംഷദ്പൂർ എഫ്. സി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷദ്പൂർ എഫ്. സിയുടെ വിജയം.
പാബ്ലോ മോർഗദോ, മരിയോ ആർക്സ്,കാർലോസ് കാൾവോ എന്നിവരാണ് ജംഷദ്പൂരിനു സ്കോർ ചെയ്തത്. റാഫേൽ അഗസ്റ്റോയാണ് ചെന്നെയിന്റെ ഗോൾ സ്വന്തമാക്കി. ഈ വിജയത്തോടു കൂടി ജംഷദ്പൂർ എഫ്. സി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. ലീഗിൽ ഒൻപതാം സ്ഥാനത്താണ് പരാജയത്തോടെ ചെന്നെയിൻ എഫ്സി.
-Advertisement-