ചെന്നൈയിനെതിരെ ഉജ്ജ്വല വിജയവുമായി ജംഷദ്പൂർ എഫ്. സി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെതിരെ ഉജ്ജ്വല വിജയവുമായി ജംഷദ്പൂർ എഫ്. സി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷദ്പൂർ എഫ്. സിയുടെ വിജയം.

പാബ്ലോ മോർഗദോ, മരിയോ ആർക്‌സ്,കാർലോസ് കാൾവോ എന്നിവരാണ് ജംഷദ്പൂരിനു സ്‌കോർ ചെയ്തത്. റാഫേൽ അഗസ്റ്റോയാണ് ചെന്നെയിന്റെ ഗോൾ സ്വന്തമാക്കി. ഈ വിജയത്തോടു കൂടി ജംഷദ്പൂർ എഫ്. സി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. ലീഗിൽ ഒൻപതാം സ്ഥാനത്താണ് പരാജയത്തോടെ ചെന്നെയിൻ എഫ്‌സി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here