ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോളില്ലാതെ ജംഷദ്പൂർ നോർത്ത് ഈസ്റ്റ് പോരാട്ടം. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളടിച്ചില്ല.
ഡിഫൻസീവ് ആയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. ഇരു ടീമുകളെയും എതിർ ടീമിന്റെ സ്ട്രൈക്കർമാരെ നൈസായി പൂട്ടി.
-Advertisement-