ഗോളില്ലാതെ ജംഷദ്പൂർ നോർത്ത് ഈസ്റ്റ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോളില്ലാതെ ജംഷദ്പൂർ നോർത്ത് ഈസ്റ്റ് പോരാട്ടം. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളടിച്ചില്ല.

ഡിഫൻസീവ് ആയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. ഇരു ടീമുകളെയും എതിർ ടീമിന്റെ സ്‌ട്രൈക്കർമാരെ നൈസായി പൂട്ടി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here