
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ജയം തേടി എടികെയും ചെന്നൈയിനും നേർക്ക് നേർ ഇന്നിറങ്ങും. ജയമത്തിനായിട്ടാണ് ചാമ്പ്യന്മാരുടെ പോരാട്ടം നടക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിനും മുൻ ചാമ്പ്യന്മാരായ എടികെയും ഈ സീസണിൽ മോശം ഫോമിലാണ്. എ ടി കെയിൽ പുതിയ സൈനിംഗ് ആയ എലി ഇന്നും ബെഞ്ചിൽ ആണ് ഉള്ളത്. സ്ട്രൈകക്ർ എവർടൺ സാന്റോസും ആദ്യ ഇലവനിൽ ഇല്ല.
ചെന്നൈയിൻ; സഞ്ജിബൻ, ഇനിഗോ, സാബിയ, ജെറി, ലാൽദിൻലിയാന, മെയിൽസൺ, ഐസാക്, തോയ്, അഗസ്റ്റോ, ഒർലാണ്ടി, ജെജെ
എ ടി കെ: അരിന്ദം, അങ്കിത്, ജോൺസൺ, ബികെ, റിക്കി, ഗേഴ്സൺ, മൈമുനി, ഹിതേഷ്, ലാൻസെരോട്ടെ, ജയേഷ്, ബല്‍വന്ത്
-Advertisement-