ചെന്നൈയിൻ vs എടികെ സൂപ്പർ പോരാട്ടം, ലൈനപ്പ് അറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ജയം തേടി എടികെയും ചെന്നൈയിനും നേർക്ക് നേർ ഇന്നിറങ്ങും. ജയമത്തിനായിട്ടാണ് ചാമ്പ്യന്മാരുടെ പോരാട്ടം നടക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിനും മുൻ ചാമ്പ്യന്മാരായ എടികെയും ഈ സീസണിൽ മോശം ഫോമിലാണ്. എ ടി കെയിൽ പുതിയ സൈനിംഗ് ആയ എലി ഇന്നും ബെഞ്ചിൽ ആണ് ഉള്ളത്. സ്ട്രൈകക്ർ എവർടൺ സാന്റോസും ആദ്യ ഇലവനിൽ ഇല്ല.

ചെന്നൈയിൻ; സഞ്ജിബൻ, ഇനിഗോ, സാബിയ, ജെറി, ലാൽദിൻലിയാന, മെയിൽസൺ, ഐസാക്, തോയ്, അഗസ്റ്റോ, ഒർലാണ്ടി, ജെജെ

എ ടി കെ: അരിന്ദം, അങ്കിത്, ജോൺസൺ, ബികെ, റിക്കി, ഗേഴ്സൺ, മൈമുനി, ഹിതേഷ്, ലാൻസെരോട്ടെ, ജയേഷ്, ബല്വന്ത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here