ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷിക്കാം, അർജന്റീനയ്‌ക്കെതിരെ ഇറങ്ങാൻ ഇന്ത്യ

ലാലീഗയുടെ കോട്ടിഫ് അണ്ടര്‍ 20 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇത്തവണയും ഇന്ത്യ പങ്കെടുക്കും. ലാ ലീഗ പ്രഖ്യാപിച്ച പങ്കെടുക്കുന്ന പട്ടികയിൽ അര്‍ജന്റീന, മൊറോക്കോ, ഖത്തര്‍, ഇന്ത്യ എന്നി രാജ്യങ്ങളാണ് ഉൾപ്പെട്ടത്.

ഇക്കൊല്ലം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ സ്പെയിനിലാണ് കോട്ടിഫ് കപ്പ് അണ്ടര്‍ 20 ചാമ്പ്യൻഷിപ്പ് നടക്കുക. കഴിഞ്ഞ വർഷം അർജന്റീനയാണ് ചാമ്പ്യന്മാരായത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here