
ലാലീഗയുടെ കോട്ടിഫ് അണ്ടര്‍ 20 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇത്തവണയും ഇന്ത്യ പങ്കെടുക്കും. ലാ ലീഗ പ്രഖ്യാപിച്ച പങ്കെടുക്കുന്ന പട്ടികയിൽ അര്‍ജന്റീന, മൊറോക്കോ, ഖത്തര്‍, ഇന്ത്യ എന്നി രാജ്യങ്ങളാണ് ഉൾപ്പെട്ടത്.
ഇക്കൊല്ലം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ സ്പെയിനിലാണ് കോട്ടിഫ് കപ്പ് അണ്ടര്‍ 20 ചാമ്പ്യൻഷിപ്പ് നടക്കുക. കഴിഞ്ഞ വർഷം അർജന്റീനയാണ് ചാമ്പ്യന്മാരായത്.
-Advertisement-