മാറ്റ് റയാൻ മാസ്റ്റർപീസ്, ആസ്‌ട്രേലിയ ഏഷ്യൻ കപ്പിന്റെ ക്വാർട്ടറിൽ

ആസ്‌ട്രേലിയ ഏഷ്യൻ കപ്പിന്റെ ക്വാർട്ടറിൽ. പെനാൽറ്റിയിൽ ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ക്വാർട്ടർ ഉറപ്പിച്ചത്. കളിയിലെ താരമായത് ആസ്ട്രേലിയൻ ഗോൾ കീപ്പർ മാറ്റ് റയാൻ.

പെനാൾട്ടി ഷൂട്ടൗട്ടിൽ ഉസ്ബെകിസ്താന്റെ രണ്ട് കിക്കുകളാണ് മികച്ച രീതിയിൽ റയാൻ തടഞ്ഞത്. ആ സേവുകളുടെ പിന്തുണയോടെ 4-3 നു പെനാൾട്ടി ഷൂട്ടൗട്ട് കങ്കാരുക്കൾ സ്വന്തമാക്കി. മാറ്റ് റയാൻ മാസ്റ്റർപീസിന്റെ മുന്നിൽ ഉസ്ബെകിസ്താണ് വീഴുകയായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here