
ഏഷ്യൻ കപ്പിൽ ഖത്തർ മരണമാസ്സ്. ഇറാഖിന് വീട്ടിലേക്കുള്ള വഴിയാണ് ഖത്തർ കാണിച്ച് കൊടുത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഖത്തർ വിജയിച്ചത്. ഖത്തറിന്റെ ബസാം അൽ റാവി എടുത്ത ഫ്രീകിക്കിന് മുന്നിൽ ഇറാഖിന്റെ പ്രതിരോധം വീണു പോയി. ഈ മത്സരത്തോടെ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായി.
ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ആണ് ഖത്തർ നേരിടുക. ഇതുവരെ ഒരു ഗോള്പോലും വഴങ്ങാതെയാണ് കുതിക്കുന്നത്. ബാഴ്സലോണയുടെ ഇതിഹാസം സാവിയുടെ വാക്കുകൾ യാതാർഥ്യത്തോട് അടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
-Advertisement-