ഇരട്ട ഗോളുമായി റൊണാൾഡോ, ബാഴ്‌സയ്ക്ക് പിന്നാലെ യുവന്റസിനും സമനില

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകൾക്കും യുവന്റസിന് ജയം സമ്മാനിക്കാനായില്ല. സീരി എയിൽ യുവന്റസ് പാർമ പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മൂന്നു ഗോളുകൾ വേദമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു.

3-1 ന് പിന്നിൽ പോയ ശേഷമാണ് പാർമ സമനില പൊരുതി നേടിയത്. യുവന്റസിന് വേണ്ടി ക്രിസ്റ്റിയാനോയും റുഗാനിയും ഗോളടിച്ചപ്പോൾ പാർമക്ക് വേണ്ടി ബറില്ലയും രണ്ടു ഗോളടിച്ച് ജെർവിഞ്ഞൊയും മരണമാസ്സായി. ഇതോടു കൂടി ഒൻപത് പോയന്റായി കുറഞ്ഞു യുവന്റസിന്റെ ലീഡ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here