റൊണാൾഡൊ അടിച്ചില്ലെങ്കിലെന്താ‍? ഡിബാലയുടെ ഗോളിൽ യുവന്റസിന് ജയം

സീരി എയിൽ യുവന്റസിന് ജയം. ബൊലോഞ്ഞയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് പരാജയപ്പെടുത്തിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കാത്ത മത്സരതിൽ രക്ഷകനായെത്തിയത് ഡിബാല. മാറ്റൗടിയുടെ ക്രോസിൽ ഡിബാല യുവന്റസിന്റെ വിജയം അടിച്ചുറപ്പിച്ചു. ഇതോടെ ലീഗിൽ ലീഡ് 16 ആക്കി യുവന്റസ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here