
സീരി എയിൽ യുവന്റസിന് ജയം. ബൊലോഞ്ഞയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് പരാജയപ്പെടുത്തിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കാത്ത മത്സരതിൽ രക്ഷകനായെത്തിയത് ഡിബാല. മാറ്റൗടിയുടെ ക്രോസിൽ ഡിബാല യുവന്റസിന്റെ വിജയം അടിച്ചുറപ്പിച്ചു. ഇതോടെ ലീഗിൽ ലീഡ് 16 ആക്കി യുവന്റസ്.
-Advertisement-