
മലയാളികൾ ആഘോഷമാക്കിയ കേരള ബ്ലാസ്റ്റേഴ്സിനെ തിരികെ കൊണ്ട് വരണം. മഞ്ഞപ്പടയുടെ ആരാധകന്റെ നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
ആദ്യം ചെയ്യേണ്ടത് ആദ്യം 1. AFC licence എടുക്കുക.
2.നിലവിൽ ഉള്ള എല്ലാ വിദേശ കളിക്കാരേയും ഒഴിവാക്കുക. 3.സഹൽ, jighan , അനസ്, ധീരജ്, ജിതിൻ എന്നിവരെ നിലനിർത്തുക. 4. Kp രാഹുൽ (ഇന്ത്യൻ ആരോസ്/u17wc) sign ചെയ്യുക .
5. നല്ല വിദേശ കളിക്കാരെ സൈൻ ചെയ്യുക. Centre back നെ വാരി കൂട്ടുന്ന കലാപരിപാടി നിർത്തി 1CB , 2DM ( ഒരാൾ CB& DM കളിക്കാൻ കഴിയുന്നത് ) 2 FW( ഒരാൾ CF ഉം WF കളിക്കാൻ കഴിയുന്ന ആൾ ) 2 AM എന്നിങ്ങനെ സൈൻ ചെയ്യുക.
6. Thangboi യെ മാറ്റി സന്തോഷ് കശ്യപ് / മറ്റാരെങ്കിലെയും കൊണ്ട് വരിക. (കേരള പ്ലെയേഴ്സ് നെ ആറിയുന്ന സതീവൻ ബാലനെ(കേരള സതോഷ് ട്രോഫി winning coach) പോലുള്ളവരെ കൊണ്ടുവരിക.)
7. Indian പ്ലെയേഴ്സ് ന്റെ നിലവാരം ഉയർത്താൻ പ്രോപ്പർ ആയിട്ടുള്ള ട്രൈനേഴ്സ്നെ നിയമിക്കുക (physical&game – technical improvements and 70 min ശേഷം ചത്ത അവസ്ഥ ആവുന്ന സ്റ്റാമിന മാറ്റുക ലക്ഷ്യം)
8. റിസർവ് ടീമിൽ കൂടുതൽ മലയാളി താരങ്ങളെ ഉൾപെടുത്തി അവരെ develop ചെയ്ത എടുക്കുക.
9. Quality റെഫ്രിയിങ് , relegation , കൂടുതൽ ടീമുകൾ പോലുളള സംവിധാനങ്ങൾ കൊണ്ടുവരാൻ മറ്റു ടീമുകളും ആയി ചേർന്നു AIFF നോട് ആവശ്യപ്പെടുക etc..
10. ക്ലബ്ബ് ന്റെ മാർക്കറ്റ് വാല്യു കൂട്ടുക
11. ജേഴ്സി blue &yellow ആകുക (blue shorts ) വിയർത്താൽ എല്ലിൻ കൂട് വരെ പുറത്തു കാണുന്ന നിലവരമില്ലാത്ത ജേഴ്സി ഒഴിവാക്കുക 12 . പ്രൊഫഷണലിസം കൊണ്ടുവരിക