കേരള ബ്ലാസ്‌റ്റേഴ്‌സിനെ തിരികെ കൊണ്ട് വരണം, നിർദ്ദേശങ്ങളുമായി ആരാധകൻ

മലയാളികൾ ആഘോഷമാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തിരികെ കൊണ്ട് വരണം. മഞ്ഞപ്പടയുടെ ആരാധകന്റെ നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

ആദ്യം ചെയ്യേണ്ടത് ആദ്യം 1. AFC licence എടുക്കുക.

2.നിലവിൽ ഉള്ള എല്ലാ വിദേശ കളിക്കാരേയും ഒഴിവാക്കുക. 3.സഹൽ, jighan , അനസ്, ധീരജ്‌, ജിതിൻ എന്നിവരെ നിലനിർത്തുക. 4. Kp രാഹുൽ (ഇന്ത്യൻ ആരോസ്/u17wc) sign ചെയ്യുക .

5. നല്ല വിദേശ കളിക്കാരെ സൈൻ ചെയ്യുക. Centre back നെ വാരി കൂട്ടുന്ന കലാപരിപാടി നിർത്തി 1CB , 2DM ( ഒരാൾ CB& DM കളിക്കാൻ കഴിയുന്നത് ) 2 FW( ഒരാൾ CF ഉം WF കളിക്കാൻ കഴിയുന്ന ആൾ ) 2 AM എന്നിങ്ങനെ സൈൻ ചെയ്യുക.

6. Thangboi യെ മാറ്റി സന്തോഷ് കശ്യപ് / മറ്റാരെങ്കിലെയും കൊണ്ട് വരിക. (കേരള പ്ലെയേഴ്‌സ് നെ ആറിയുന്ന സതീവൻ ബാലനെ(കേരള സതോഷ് ട്രോഫി winning coach) പോലുള്ളവരെ കൊണ്ടുവരിക.)

7. Indian പ്ലെയേഴ്‌സ് ന്റെ നിലവാരം ഉയർത്താൻ പ്രോപ്പർ ആയിട്ടുള്ള ട്രൈനേഴ്സ്നെ നിയമിക്കുക (physical&game – technical improvements and 70 min ശേഷം ചത്ത അവസ്ഥ ആവുന്ന സ്റ്റാമിന മാറ്റുക ലക്ഷ്യം)

8. റിസർവ് ടീമിൽ കൂടുതൽ മലയാളി താരങ്ങളെ ഉൾപെടുത്തി അവരെ develop ചെയ്ത എടുക്കുക.

9. Quality റെഫ്രിയിങ് , relegation , കൂടുതൽ ടീമുകൾ പോലുളള സംവിധാനങ്ങൾ കൊണ്ടുവരാൻ മറ്റു ടീമുകളും ആയി ചേർന്നു AIFF നോട് ആവശ്യപ്പെടുക etc..

10. ക്ലബ്ബ് ന്റെ മാർക്കറ്റ് വാല്യു കൂട്ടുക

11. ജേഴ്‌സി blue &yellow ആകുക (blue shorts ) വിയർത്താൽ എല്ലിൻ കൂട് വരെ പുറത്തു കാണുന്ന നിലവരമില്ലാത്ത ജേഴ്‌സി ഒഴിവാക്കുക 12 . പ്രൊഫഷണലിസം കൊണ്ടുവരിക

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here