അത്ഭുത ഗോളുമായി മെസ്സി, തകർപ്പൻ ജയവുമായി പിഎസ്ജി

അത്ഭുത ഗോളുമായി മെസ്സി തിളങ്ങിയപ്പൊൾ തകർപ്പൻ ജയവുമായി പിഎസ്ജി തുടങ്ങി. ക്ലെമൗണ്ടിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ ജയം സ്വന്തമാക്കി.

മെസ്സി -നെയ്മർ കോമ്പോയുടെ വിളയാട്ടമാണ് ഇന്ന് കണ്ടത്. നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റും അടിച്ച് കൂട്ടി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here