
ഏഷ്യൻ കപ്പിൽ ഖത്തറിന് വമ്പൻ ജയം. ആറ് ഗോൾ വിജയത്തിൽ ഖത്തർ നോക്കൗട്ടിൽ കടന്നു. നോർത്ത് കൊറിയയെയാണ് ഖത്തർ പരാജയപ്പെടുത്തിയത്.
നാല് ഗോളുകളുമായി അൽമോസ് അലിയും ഓരോ ഗോളുകളുമായി ഖൗകി, ഹസൻ എന്നിവരും ഖത്തറിന് തുണയായി. ടൂർണമെന്റിലെ ടൊപ്പ് സ്കോററാണ് ഇപ്പോൾ അലി.
-Advertisement-