
ഈജിപ്ഷ്യൻ സൂപ്പർ സ്റ്റാർ മൊഹമ്മദ് സലാ തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്റെ താരമാൺ ഇപ്പോൾ സലാ.
ലിവർപൂളിൽ സലായുടെ സഹതാരമായ മാനെ, ആഴ്സണലിന്റെ ഗാബണീസ് സൂപ്പർ സ്ട്രൈക്കർ പിയറി എമറിക് ഒബ്മയാങ്ങ് എന്നിവരെ പിന്തഌള്ളിയാണ് സലാ ഈ നേട്ടം സ്വന്തമാക്കിയത്.
-Advertisement-