
ഏഷ്യൻ കപ്പിൽ എക്സ്ട്രാ ടൈമിൽ കൊറിയൻ ഷോ. ഏഷ്യൻ കപ്പിലെ പോരാട്ടം അവസാനിപ്പിച്ച് ബഹറിന് നാട്ടിലേക്ക് മടങ്ങാം. എക്ട്രാ ടൈം ഗോളിലാണ് കൊറിയയുടെ ജയം. ഹ്വാങ് ഹി ചാനിന്റെ ഗോളിൽ ആദ്യം കൊറിയ മുന്നിലെത്തി.
എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബഹ്‌റൈൻ മത്സരത്തിൽ സമനില പിടിച്ചു. മുഹമ്മദ് അൽ റുമൈഹിയാണ് ബഹ്റൈന് വേണ്ടി ഗോൾ നേടിയത്. എന്നാൽ എക്സ്ട്രാ ടൈമിൽ കൊറിയൻ ഷോവയിരുന്നു. കിം ജിൻ സുവാണ് കൊറിയയുടെ വിജയ ഗോൾ എക്സ്ട്രാ ടൈമിൽ നേടിയത്.
-Advertisement-