
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് യുഎഈക്കെതിരെ. വിമർശകർക്കെല്ലാം ചുട്ടമറുപടിയെല്ലാം കളിക്കളത്തിൽ നൽകിയ ടീം ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ തായ്ലന്റിനെ കണ്ടം വഴി ഓടിച്ച ഇന്ത്യ യുഎഈയെയും തകർക്കാനാണ് പദ്ധതിയിടുന്നത്.
മലയാളി താരമായ ആശിക്കും അനസും ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ജിങ്കനുമുള്ളത് മലയാളികളായ ആരാധകർക്ക് ആവേശമാകും. യുഎഈ ബഹറിനെ പരാജയപ്പെടുത്തിയാൺ രണ്ടാം മത്സരത്തിൽ ഇറങ്ങുന്നത്. വമ്പിച്ച ജനത്തിരക്ക് സ്റ്റേഡിയഥിൽ ഇന്ന് പ്രതീകഷിക്കുന്നുണ്ട്.
-Advertisement-