ഏഷ്യൻ കപ്പിൽ നോകൗട്ട് ഉറപ്പിച്ച് ഇറാൻ

ഏഷ്യൻ കപ്പിൽ നോകൗട്ട് ഉറപ്പിച്ച് ഇറാൻ. ഗ്രൂപ്പ് ഡിയിൽ വിയറ്റ്നാമിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറാൻ പരാജയപ്പെടുത്തിയത്. രണ്ടു ഗോളുകളും യുവ സ്ട്രൈക്കർ അസ്മൗനാണ് അടിച്ചത്.

ഈ വിജയത്തോട് കൂടി രണ്ട് മത്സരങ്ങളിൽ നിന്നായി ഇപ്പോൾ ഇറാന് 6 പോയന്റായി. നോകൗട്ടിൽ കടന്ന ഇറാൻ ബദ്ദവൈരികളായ ഇറാക്കിനെയാണ് അടുത്ത മത്സരത്തിൽ നേരിടുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here