
ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരവം ഉയരുന്നു. ജൂൺ14 മുതൽ ജൂലൈ 7 വരെ ഇത്തവണത്തെ കോപ്പ നടക്കും. ബ്രസീലിൽ വെച്ചാണ് ഈതവണത്തെ കോപ്പ അമെരിക്ക നടക്കുന്നത്. ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അർജന്റീനയും ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പർ താരം മാരോ ഇക്കാർഡി ടീമിയിൽ ഇടം നേടി. യുവന്റസ് താരം പൗലോ ദിബാല ടീമിൽ സ്ഥാനം നിലനിർത്തി. മെസ്സിയും അഗ്യൂറോയുമാണ് ആക്രമണത്തിലെ പ്രധാനികൾ.
അർജന്റീന ടീം :
GK: Armani, Marchesin, Andrada;
DF: Otamendi, Funes Mori, Foyth, Pezella, Tagliafico, Casco, Saravia;
MF: Acuna, Paredes, De Paul, G.Rodriguez, Lo Celso, Di Maria, Pereyra, E.Palacios;
FW: Messi, Dybala, Aguero, Lautaro, M.Suarez.
-Advertisement-