
ചെൽസിയയെ പരാജയപ്പെടുത്തി മാഞ്ചെസ്റ്റർ സിറ്റി കാരബാവോ കപ്പുയർത്തി. പെനാൽറ്റിയിലാണ് വിജയികളെ നിശ്ചയിച്ചത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3 ന് ആണ് സിറ്റി ജയിച്ചത്.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസിയുടെ ജോർജിഞൊ, ഡേവിഡ് ലൂയിസ് എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തി, മാൻ സിറ്റി നിരയിൽ സാനെ മാത്രമാണ് നഷ്ടപ്പെടുത്തിയത്.
-Advertisement-