
ചൈനക്ക് ചരിത്ര വിജയം. ഏഷ്യൻ കപ്പിൽ ചൈനയും കിർഗിസ്ഥാനും 2-1ന് ചൈന ജയിച്ചു. ഭാഗ്യം ആണ് ചൈനക്ക് തുണയായത്. ഏഷ്യൻ കപ്പിലെ ആദ്യ ഗോൾ ഇത്തവണ കിർഗിസ്ഥാൻ നേടി. കിർഗിസ്ഥാൻ ഒരു സെൽഫ് ഗോൾ ആണ് വിനയായത്.
മത്സരത്തിൽ 42ആം മിനുട്ടിൽ ഇസ്രായിലോവ് കിർഗിസ്താൻ വേണ്ടി ഗോൾ നേടി. യു ദബാവോ ആണ് ചൈനയുടെ വിജയ ഗോൾ സ്വന്തമാക്കിയത്. ഫിലിപ്പീൻസിന് എതിരെയാണ് ചൈനയുടെ അടുത്ത മത്സരം. ഗ്രൂപ്പിൽ കൊറിയ റിപബ്ലിക്കും ചൈനക്ക് എതിരായി കളിക്കാൻ ഉണ്ട്.
-Advertisement-