ചൈനയെ കണ്ടം വഴി ഓടിച്ച് കൊറിയ

ഏഷ്യൻ കപ്പിൽ ചൈനയെ കണ്ടം വഴി ഓടിച്ച് കൊറിയ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചൈനയെ പരാജയപ്പെടുത്തിയത്. തോൽവിയോടെ ചൈന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി. അടുത്ത റൗണ്ടിൽ ചൈന തായ്ലൻഡിനെ നേരിടും.

ടോട്ടൻഹാം താരം സോൺ ആണ് കൊറിയയുടെ ജയം ഉറപ്പിച്ചത്. കൊറിയയുടെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് സോൺ ആണ്. ഹ്വങ് ഉയ് ജോ, കിം മിൻ ജെ എന്നിവരാണ് കൊറിയയുടെ ഗോൾ അടിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here