ജപ്പാൻ ഏഷ്യൻ കപ്പിന്റെ പ്രീക്വാർട്ടറിൽ

ഏഷ്യൻ കപ്പിന്റെ പ്രീ ക്വാർട്ടറിൽ ജപ്പാൻ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ഒമാനെ പരാജയപ്പെടുത്തിയാണ് ജപ്പാന്റെ ജയം.

ഹാഗുരചിയാണ് ഈ ഗോളടിച്ചത്. ആദ്യ മത്സരത്തിൽ തുർക്ക്മെനിസ്താനെയും ജപ്പാൻ പരാജയപ്പെടുത്തിയിരുന്നു. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here