പലസ്തിന് വമ്പൻ തോൽവി, ഗോൾ മഴയുമായി ആസ്ട്രേലിയ

ഏഷ്യൻ കപ്പിൽ പലസ്തീനിന് തോൽവി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സോക്കറൂസ് പലസ്തീനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ജോർദ്ദാനെതിരെ തോറ്റ കങ്കാരുക്കൾ ഇന്ന് നന്നായി കളിച്ചു.

മക്ലാരൻ, മാബിൽ,ജിയനോവ് എന്നിവരാണ് ആസ്ട്രേലിയയുടെ സ്കോറർമാർ. മത്സരത്തിന്റെ ഭൂരിഭാഗവും പ്രതിരോധത്തിൽ ഊന്നിയായിരുന്നു പലസ്തീൻ. ഈ വിജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി ആസ്ട്രേലിയ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here