പെനാൽറ്റിയിൽ ജോർദാനെ തകർത്ത് വിയറ്റ്നാം

ഏഷ്യൻ കപ്പിൽ പെനാൽറ്റിയിൽ ജോർദാനെ തകർത്ത് വിയറ്റ്നാം. നിശ്ചിത സമയത്ത് ഓരോ ഗോളുകൾ നേടി ഇരു ടീമുകളും സമനില പാലിച്ചപ്പോളാണ് പെനാൽറ്റി വന്നത്.

ബഹ അബ്ദുൽ റഹ്മാൻ, കോങ് ഫുങ് എന്നിവരാണ് ജോർദാനും വിയറ്റ്നാമിനും വേണ്ടി ഗോളടിച്ച്. പെനാൽറ്റിയിൽ വിയറ്റ്നാം ഗോളി വാൻ ലാമിന്റെ ഒറ്റയാൾ പോരാട്ടമാണ് വിയറ്റ്നാമിനെ രക്ഷിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here