
ഫുട്ബോൾ ലോകത്തിനു മാതൃകയായി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ഇറ്റലിയിൽ ഇന്റർ മിലാൻ – നാപോളി മത്സരത്തിനിടെ വംശീയാധിക്ഷേപമേറ്റ നാപോളി താരം കോലിബാലിക്ക് പിന്തുണയുമായി താരമെത്തി.
ജീവിതത്തിലും ഫുട്ബോളിലും ബഹുമാനമാണ് വേണ്ടെതന്നും വർണ്ണവിവേചനത്തോടും ഏത് തരത്തിലുള്ള വിവേചനത്തോടും നോ പറയണമെന്നും ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റിൽ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നു.
-Advertisement-