
ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ ബ്രസീലിലേക്ക്.ഇത്തവണ കോപ്പ നടക്കുന്നത് നെയ്മറിന്റെയും പെലെയുടെയും നാട്ടിലാണ്. കോപ്പ അമേരിക്ക ഗ്രൂപ്പുകൾ ഇപ്പോൾ തിരഞ്ഞെടുത്തു. ലാറ്റിനമേരിക്കൻ ടീമുകളും രണ്ട് പുറത്തുള്ള ടീമുകളുമായി 12 ടീമുകളാണ് ഇപ്പ്രാവശ്യം കോപ്പയിൽ മാറ്റുരയ്ക്കുന്നത്.
ബ്രസീലിന്റെ ഗ്രൂപ്പ് എയിൽ പെറു, വെനിസ്വേല, ബൊളീവിയ എന്നി രാജ്യങ്ങൾ ഉള്ളപ്പോൾ ലയണൽ മെസ്സിയുടെ അർജന്റീന കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ്.
-Advertisement-