
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ 3 ഗോളുകൾക്ക് വോൾഫ്സിനെയാണ് മാൻ സിറ്റി പരാജയപ്പെടുത്തിയത്. ആദ്യം തന്നെ ലഭിച്ച ചുവപ്പ് കാർഡ് വോൾഫ്സിന് വിനയായി. ഇരട്ട ഗോളുകളുമായി ജീസസും ഒരു സെൽഫ് ഗോളും വോൾഫ്സിന്റെ നടുവൊടിച്ചു.
ക്ലീൻ ഷീറ്റില്ലാതെ വലഞ്ഞ സിറ്റിക്ക് ക്ലീൻ ഷീറ്റും ഇന്ന് ലഭിച്ചു. ഈ വിജയതോടെ ലിവർപൂളിന്റെ പോയന്റ് നിലയിലെ ലീഡ് 4 ആക്കി കുറയ്ക്കാനും മാഞ്ചെസ്റ്റർ സിറ്റിക്കായി.
-Advertisement-