
യൂറോപ്പയിൽ പ്രീമിയർ ലീഗ് ടീമായ ആഴ്സണലിന് വമ്പൻ ജയം. എതിരാളികളായ ബേറ്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്നതെ വമ്പൻ ജയത്തിന്റെ പിന്തുണയോടെ ആഴ്സണൽ പ്രീ ക്വാർട്ടറിൽ കടന്നു.
ആദ്യപാദ മത്സരതിൽ ഒരു ഗോളിന് ബേറ്റ്സ് ആഴ്സണലിനെ അട്ടിമറിച്ചിരുന്നു. അതിന്റെ ശക്തമായ തിരിച്ചടിയായി ഈ ജയം. മുസ്താഫി,സോക്രട്ടീസ് എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളടിച്ചത്.
-Advertisement-