റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പുയർത്തി

റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പുയർത്തി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ അതിനെ പരാജയപ്പെടുത്തിയാണ് റയൽ ക്ലബ് ലോകകപ്പ് ഉയർത്തിയത്. തുടർച്ചയായി മൂന്നു തവണ ക്ലബ് ലോകകപ്പ് നേടിയ ആദ്യ ടീമായി മാറാൻ റയലിനായി. ലൂക്ക മോഡ്രിച്, സെർജിയോ റാമോസ്, ലോറെൻറെ എന്നിവരാണ് റയലിന് വേണ്ടി ഗോളടിച്ചത്.

അൽ ഐനിലെ കഷ്ടകാലത്തിനു ഒരു സെല്ഫ് ഗോളും വീണു. ഷിയോതാനിയാണ് അൽ ഐന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടു കൂടി ക്ലബ് ലോകകപ്പിൽ ചരിത്രമെഴുതുന്നതിനോടൊപ്പം ക്ലബ് ലോക്കപ്പുകളുടെ എന്നതിൽ ബാഴ്‌സയെ മറികടക്കാനും റയൽ മാഡ്രിഡിന് സാധിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here