റൊണാൾഡോ മാസ്സ്, സൂപ്പർ കപ്പ് യുവന്റസിന്

ക്രിസ്റ്റിയാനോ റൊണാൾഡോ മാസ്സ്. ഇറ്റാലിയൻ സൂപ്പർ കപ്പ് യുവന്റസിന്. എ.സി മിലാനെ പരാജയപ്പെടുത്തിയാണ് യുവന്റസ് കിരീടം ഉയർത്തിയത്, റൊണാൾഡോയുടെ ഗോളാണ് യുവന്റസിനെ തുണച്ചത്. റൊണാൾഡോയുടെ യുവന്റസിലെ ആദ്യ കിരീടമാണ് ഇത്.

ഇത് എട്ടാം തവണയാണ് യുവന്റസ് ഇറ്റാലിയൻ സൂപ്പർ കപ്പ് നേടുന്നത്. ജിദ്ദയിൽ എഴുപതാം മിനുട്ടിലാണ് ആർത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷിയാക്കി റൊണാൾഡോ കിരീടം ഉയർത്തിയത്. തകർപ്പൻ ഹെഡ്ഡറിൽ യുവന്റസിന്റെ വിജയ ഗോൾ റൊണാൾഡോ നേടിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here